കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിയ്ക്കുന്നു. അതേസമയം സ്മാര്‍ട്ഫോണ്‍, ടിവി എന്നിവയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും. ഇത്തരം വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങള്‍, വായനാശാലകള്‍, അയല്‍വീടുകള്‍ തുടങ്ങിയവയുടെ സേവനവനും പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കും. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നേ അധ്യാപകര്‍ കുട്ടികള്‍...
കേരളത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച വെള്ളപ്പൊക്കവും കനത്തമഴയും മൂലം കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നവ കേരളത്തെ വാർത്തെടുക്കുന്നതിനായി കേരളജനതയ്ക്ക് സഹായ ഹസ്തവുമായി ലോകം മുഴുവനുമുള്ള നിരവധി ആളുകൾ എത്തിയിരുന്നു. കേരളത്തിന് വേണ്ടി വിനോദയാത്രക്കിടയിലും സഹായവുമായി എത്തിയ ഒരുകൂട്ടം വിദ്യാർത്ഥികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുന്നത്.
കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് വിനോദ യാത്ര പോയ വിദ്യാർത്ഥികളാണ് കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമായത്. താജ്മഹലും കുത്തബ്മീനാറും...
കൈകൾ നിറയെ തങ്ങളുടെ സമ്പാദ്യങ്ങളുമായി എത്തിയ കുരുന്നുകളെ ഇരുകൈകളും നീട്ടിയാണ് കലക്ടർ സ്വീകരിച്ചത്. കേരളത്തിന്റെ നന്മകൾ ഇനിയും വറ്റിപോയിട്ടില്ലെന്ന് കാണിക്കുന്നതായിരുന്നു ഈ പ്രളയകാലത്തെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട അനുഭവം. എന്നാൽ കേരള ജനതയുടെ നന്മകൾ പുതു തലമുറയിലേക്കും പകർന്നു നൽകുന്നു എന്നതിന്റെ തെളിവുകളാണ് തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളുമായി കലക്ടറുടെ ചേമ്പറിൽ എത്തിയ ഈ കുരുന്നുകൾ....
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി...