മലയാളികൾ പൊതുവെ ഏത് നിമിഷവും ആഘോഷമാക്കുന്നവരാണ്. അക്കാര്യത്തിൽ തൃശൂരുകാർ മുൻ പന്തിയിലുമാണ്. ശക്തന്റെ മണ്ണിൽ വീണ്ടുമൊരു ആഘോഷക്കാലം അരങ്ങുണരുകയാണ്, നാട്ടിക ബീച്ച് ഫെസ്റ്റിലൂടെ. ജനുവരി 16 ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ പത്തുദിവസമാണ് ഉത്സവനഗരിയുടെ തീരങ്ങളെ വർണാഭമാക്കുന്നത്.
തൃശൂർ നിവാസികൾക്കായി ഒരു ഗംഭീര ഷോപ്പിംഗ് മഹാമഹം തന്നെയാണ് നാട്ടിക ഫെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത്. ആഴക്കടൽ കാഴ്ചകളുമായി അക്വാ ഷോ,...
അവധി അന്വേഷിച്ച് വിളിക്കുന്നവർക്ക് മറുപടിയുമായി തൃശൂർ കളക്ടർ അനുപമ. കേരത്തിൽ ഒരാഴ്ച്ചയായി നിർത്താതെ പെയ്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളിൽ മഴയുണ്ടോ എന്നറിയുന്നതിനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകളാണ് കളക്ടർ ഉൾപ്പെടെയുള്ള അധികൃതരെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്. ഈ വിളികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കളക്ടർ അനുപമ.
ദുരിത നിവാരണവുമായി ബന്ധപ്പെട്ട്...
പ്ലാസ്റ്റിക് വേസ്റ്റുകൾ എന്തുചെയ്യുമെന്ന് കരുതുന്നവർ തീർച്ചയായും പോകേണ്ട ഒരു സ്ഥലമുണ്ട്, അങ്ങ് അമേരിക്കയിലെ പനാമയിൽ. പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ട് തീർത്ത ഒരു ഗ്രാമമാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്....