unni mukunthan

കിടിലൻ പാട്ടുമായി ഉണ്ണി മുകുന്ദൻ; വീഡിയോ കാണാം..

വൈറലായി മലയാള സിനിമയുടെ മസിൽ മാൻ ഉണ്ണി മുകുന്ദന്റെ പാട്ട്. ഒരു കോളേജിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് പാട്ടു പാടി ഉണ്ണി മുകുന്ദൻ കുട്ടികളെ കൈയ്യിലെടുത്തത്. 'അച്ചായൻസ്' എന്ന സിനിമയിൽ ഉണ്ണി മുുകുന്ദൻ തന്നെ ആലപിച്ച 'ഈ നിനവറിയാതെ' എന്നു തുടങ്ങുന്ന ഗാനമാണ് വിദ്യാർത്ഥികൾക്കായി ഉണ്ണി പാടിയത്. പരിപാടിക്കിടെ കുട്ടികളുടെ ആവശ്യപ്രകാരമാണ് താരം പാട്ടു പാടിയത്. പാട്ടു പാടുന്നതിനിടയിൽ ശ്രുതി...

‘ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു’;മനസ് തുറന്ന് മലയാള സിനിമയുടെ മസിൽമാൻ

സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാടും വീടും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് കൊച്ചിയിലേക്ക് നാടുവിട്ട ഒരു ചെക്കൻ, സിനിമയിലൊന്ന് മുഖം കാണിക്കാൻ കയറിയിറങ്ങിയ വാതിലുകൾ , കൂട്ടുകാർക്കൊപ്പം അവരുടെ ചിലവിൽ കഴിച്ചുകൂട്ടിയ നീണ്ട എട്ട് മാസങ്ങൾ...  ജീവിതത്തിൽ എവിടെയും എത്തപ്പെട്ടില്ലല്ലോ എന്നോർത്ത് ആത്മഹത്യയെക്കുറിച്ച് വരെ തീരുമാനിച്ച നിമിഷങ്ങൾ... ഇത് സിനിമ കഥയല്ല, ജീവിതമാണ്...മലയാള സിനിമയുടെ മസിൽമാൻ എന്ന അറിയപ്പെടുന്ന ഉണ്ണിമുകുന്ദൻ...

‘ശ്രദ്ധാഞ്‌ജലി’ക്ക് ആശംസകൾ- ഉണ്ണി മുകുന്ദൻ

ഫ്‌ളവേഴ്‌സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'ശ്രദ്ധാഞജലി'ക്ക് ആശംസകളുമായി നടൻ ഉണ്ണിമുകുന്ദൻ. താരം തന്റെ ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് ഷോർട്ട്  ഫിലിമിന് ആശംസകൾ അർപ്പിച്ചത്. രാജ്യസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മരിച്ചു പോയ ജവാനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് ഷോർട്ട് ഫിലിമിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ചെത്തിയ  സംവിധായകൻ വൈശാഖിന്...

Latest News

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു...

പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും...

മാവേലി, മലബാര്‍ എക്‌സ്പ്രസ്സുകള്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച പതിമൂന്നോളം ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡിന്റെ അനുമതി പ്രകാരം മലബാര്‍, മാവേലി എക്‌സ്പ്രസ്സുകളടക്കം പതിമൂന്ന് ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കും. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.