varathan

ആളിപ്പടര്‍ന്ന് ‘ഒടുവിലെ തീയായ്’; രണ്ടുലക്ഷം കാഴ്ചക്കാരുമായി വരത്തനിലെ ഗാനം

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ഫഹദ് ഫാസില്‍ നായകനായെത്തിയ 'വരത്തന്‍' എന്ന ചിത്രത്തിലെ ഗാനം. 'ഒടുവിലെ തീയായ്...' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ യുട്യൂബില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. സെപ്റ്റംബര്‍ 27 നാണ് ചിത്രത്തിലെ ഈ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഗാനത്തില്‍. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍....

വരത്തന്‍; ചിത്രീകരണ വേളയിലെ തമാശകള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍: വീഡിയോ കാണാം

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ നായകനായെത്തിയ 'വരത്തന്‍'. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ചില രസക്കാഴ്ചകള്‍ പങ്കുവെച്ചിരിക്കുകയാണ് ഫഹദ്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തത്. 'ഇയ്യോബിന്റെ പുസ്തക'ത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് 'വരത്തന്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍...

ഇത് ഫഹദിനു വേണ്ടി നസ്രിയ പാടിയത്; ‘വരത്തനി’ലെ വീഡിയോ ഗാനം കാണാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വരത്തനിലെ വീഡിയോ സോംഗ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീ... എന്നുതുടങ്ങുന്ന ഗാനം ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആലാപന മികവുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തു. ഒരു പരസ്യചിത്രമെന്നു തോന്നുംവിധമാണ് വീഡിയോ ഗാനം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്. വിനായക് ശശികുമാറിന്റേതാണ്...

Latest News

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ലുക്കാണ് ഏറെ...

പ്രമുഖതാരങ്ങൾക്കൊപ്പം കാളിദാസും സായി പല്ലവിയും; ആന്തോളജി ചിത്രം പാവ കഥൈകൾ ടീസർ

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ്...

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം...