ജീവിതത്തില്‍ പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിടേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ തോല്‍വി സമ്മതിച്ച് സ്വയം കുറ്റപ്പെടുത്തി തകര്‍ച്ചയുടെ വക്കിലെത്തും. എന്നാല്‍ മറ്റ് ചിലരുണ്ട്. ആത്മധൈര്യം കൊണ്ട് എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്നവര്‍. അവര്‍ നല്കുന്ന പ്രചോദനവും കരുത്തും ചെറുതല്ല. അനേകര്‍ക്ക് പ്രചോദനമാകുന്ന ഒരു ജീവിതത്തെ പരിചയപ്പെടാം. മനാമി ഇറ്റോ എന്ന യുവതിയുടെ ജീവിതം.
ചിലര്‍ക്കെങ്കിലും പരിചിതമാണ് മനാമിയുടെ പേര്....
പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്റെ ആരോഗ്യ നിലയിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ബാലഭാസ്കർ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു ബാലഭാസ്കറിനൊപ്പം...
രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...