പ്രായത്തെ ഒടിച്ചുമടക്കി കീശയിലിട്ടു എന്നൊക്കെ പറഞ്ഞ് കേൾക്കാറില്ലേ.. അത്തരത്തിൽ പ്രായത്തെ വെറും നമ്പറാക്കിയ ഒരു മുത്തശ്ശിയാണ് സോഷ്യൽ ലോകത്ത് താരമാകുന്നത്. യോഗയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള അഭ്യാസങ്ങൾ വളരെ ലാഘവത്തോടെ ചെയ്യുകയാണ് ഈ മുത്തശ്ശി.
സാരിയുടുത്തുകൊണ്ടാണ് മുത്തശ്ശി ഇത്ര അനായാസം ഈ യോഗാഭ്യാസങ്ങൾ ചെയ്യുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു അഭ്യാസം ചെയ്ത ശേഷം ഒരു...
നിരവധി സിനിമകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് പ്രശസ്തനായി മാറിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജ് ഇപ്പോൾ മകൻ വേദാന്തിനൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രകാശ് രാജ് തന്നെയാണ് മകനൊപ്പം യോഗ ചെയ്യുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്. 'ഫിറ്റ്നസ് ചാലഞ്ച്' എന്ന ഹാഷ്ടാഗിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ചുവന്ന ടീ...
പ്ലാസ്റ്റിക് വേസ്റ്റുകൾ എന്തുചെയ്യുമെന്ന് കരുതുന്നവർ തീർച്ചയായും പോകേണ്ട ഒരു സ്ഥലമുണ്ട്, അങ്ങ് അമേരിക്കയിലെ പനാമയിൽ. പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ട് തീർത്ത ഒരു ഗ്രാമമാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്....