കൗമാര ക്രിക്കറ്റ് കിരീടം ഇന്ത്യയിലെത്തിച്ച ചുണക്കുട്ടികൾക്ക് അഭിനന്ദങ്ങളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ
കൗമാര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയെ 8 വിക്കെറ്റുകൾക്ക് തകർത്ത് ചാമ്പ്യന്മാരായ ഇന്ത്യൻ ടീമംഗൾക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും അഭിനന്ദനങ്ങളർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ. തോൽവിയറിയാതെ ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ യുവരക്തങ്ങൾക്ക് പ്രശംസയുമായി ആദ്യമെത്തിയത് സാക്ഷാൽ ക്രിക്കറ് ദൈവം സച്ചിൻ ടെണ്ടുൽക്കറാണ്. മനോഹരമായ ഒരു യാത്രയുടെ തുടക്കം മാത്രമാണിതെന്ന് പറഞ്ഞ മാസ്റ്റർ ബ്ലാസ്റ്റർ രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവിനെയും വാനോളം പുകഴ്ത്തി.
കരിയറിൽ ഒരിക്കൽപോലും ലോകകിരീടം സ്വന്തമാക്കാനാവാതെ പോയ രാഹുൽ ദ്രാവിഡിനും ഇത് അവിസ്മരണീയ നിമിഷങ്ങളാണ്. 2016 ൽ ബംഗ്ലാദേശിൽ നടന്ന ലോകകപ്പിലെ ഫൈനൽ തോൽവിക്കുള്ള മറുപടിയായി ഈ കിരീട ധാരണം. ഇന്ത്യൻ വിജയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്ന താരങ്ങളുടെ കുറിപ്പുകൾ നോക്കാം.
WITH GREAT TEAM WORK, BIG DREAMS WORK. Congratulations to our WORLD CHAMPIONS!! We are proud of you. A big congratulations to Rahul and Paras for their guidance. #ICCU19CWC #INDvAUS pic.twitter.com/w0heorY8g6
— Sachin Tendulkar (@sachin_rt) 3 February 2018
What a win for the U19 boys, take it as a stepping stone; Long long way to go! Enjoy the moment! ?? @BCCI #U19CWC pic.twitter.com/D8mGdakxZu
— Virat Kohli (@imVkohli) 3 February 2018
Every Indian is delighted, all credit to Rahul Dravid for committing himself to these young kids ,and a legend like him deserves to lay his hands on the WC. Only Fitting. #INDvAUS
— Virender Sehwag (@virendersehwag) 3 February 2018
Congratulations to the Indian team on dominating the #U19WorldCup and being the deserved champions. Everyone stood up and maintained the intensity throughout the tournament. Truly memorable win. Cherish and soak in this moment. #INDvAUS
— VVS Laxman (@VVSLaxman281) 3 February 2018
Well Done, India. So proud. So happy for Dravid. This is not just a win…this is the story of Indian dominance throughout the tournament. ????? ? #INDvAUS #U19CWC
— Aakash Chopra (@cricketaakash) 3 February 2018
Congratulations boys. Dominated throughout the tournament. Special shoutout to Rahul Dravid sir. Can’t have a better mentor #FutureStars #Champions
— Yuzvendra Chahal (@yuzi_chahal) 3 February 2018
Great work by the U-19 team to remain undefeated in the World Cup. Truly deserving winners. Your work has just begun, enjoy this moment!
A special shoutout to #RahulDravid who has continuously worked hard behind the scenes to help this team achieve its true potential. #ICCU19CWC— Suresh Raina (@ImRaina) 3 February 2018
Congratulations to the young lads on winning #U19CWC! Fantastic performances all around. #INDvAUS
— Anil Kumble (@anilkumble1074) 3 February 2018
Congrats to the Indian team on winning the ICC Inder 19 World Cup, they have been ruthless and professional through the tournament. It’s a proud feeling and well done ?? to the entire team and the support staff. #ICCU19CWC
— Ashwin Ravichandran (@ashwinravi99) 3 February 2018