നടൻ നീരജ് മാധവ് വിവാഹിതനായി. ചിത്രങ്ങൾ കാണാം
April 2, 2018

നടൻ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് ആശിര്‍വാദ് ലോണ്സിലാണ് അനുബന്ധ ചടങ്ങുകൾ നടന്നത്.ചിത്രങ്ങൾ കാണാം