യൂട്യൂബിൽ റെക്കോഡ് നേടിയ സിനിമ ട്രെയ്‌ലറുകളുടെ ലിസ്റ്റ് കാണാം….

June 28, 2018

യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ട്രെയ്‌ലറുകളുടെയും ടീസറുകളുടെയും ലിസ്റ്റ് കാണാം. അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍, സ്റ്റാര്‍ വാര്‍സ് എന്നീ ചിത്രങ്ങളാണ് യു ട്യൂബിൽ ഒന്നാം സ്ഥാനത്ത് നിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ ‘കാമസൂത്ര’യും ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇൻഡോ അമേരിക്കൻ സംവിധായക മീര നായർ 1996 ൽ സംവിധാനം ചെയ്ത ചിത്രം,  ഇൻഡോ അമേരിക്കൻ ചരിത്ര പ്രണയ കഥയാണ് പറയുന്നത്.

യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അവഞ്ചേഴ്‌സിന്റെ ട്രെയ്‌ലർ കാണാം..

സ്റ്റാര്‍ വാര്‍സ് ദ ഫോഴ്‌സ് അവേക്കന്‍സിന്റെ ട്രെയ്‌ലർ കാണാം…

കാമസൂത്രയുടെ ട്രെയ്‌ലർ കാണാം..

ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കണ്ട ട്രെയ്‌ലറുകളുടെ ലിസ്റ്റ് കാണാം..

1. അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ -(202 മില്യൺ )

2. സ്റ്റാര്‍ വാര്‍സ് ദ ഫോഴ്‌സ് അവേക്കന്‍സ്-( 101 മില്യണ്‍)

3. കാമസൂത്ര: എ ടേല്‍ ഓഫ് ലൗ- (91 മില്യണ്‍)

4. ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ- (89 മില്യണ്‍)

5. ജുറാസിക് പാര്‍ക്ക്- (86 മില്യണ്‍)

6. സൂയിസൈഡ് സ്‌ക്വാഡ്- (85 മില്യണ്‍)

7. ഇന്‍ക്രെഡിബിള്‍സ് 2- (84 മില്യണ്‍)

8. അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍- (83 മില്യണ്‍)

9. അവഞ്ചേഴ്‌സ്: ഏജ് ഓഫ് യൂണിയന്‍- (83 മില്യണ്‍)

10. സ്റ്റാര്‍ വാര്‍സ്: ദ ഫോഴ്‌സ് അവേക്കന്‍സ് (ടീസര്‍)- ( 81 മില്യൺ )