കിടിലൻ ലുക്കിൽ നന്ദന; ഫോട്ടോഷൂട്ട് കാണാം…

June 14, 2018

ബാലതാരമായി മലയാള സിനിമയിലെത്തിയ നന്ദന വർമ്മ വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2018 ൽ അഭിനയിച്ച മഴയത്ത് എന്ന സിനിമയാണ്  താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളികളുടെ ഇഷ്ട നായിക നന്ദനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.