കമ്മട്ടിപ്പാടത്തെ താരങ്ങൾക്ക് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി സഹോദങ്ങൾ

September 28, 2018

അനുകരണങ്ങളുടെ ലോകത്ത് അത്ഭുതം സൃഷ്ടിക്കുകയാണ് ഈ സഹോദരങ്ങൾ. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലെ വിനായകനും മണികണ്ഠനും ദുൽഖർ സൽമാനും കിടിലൻ ടബ്ബിങ്ങുമായി എത്തുകയാണ് സഹോദരങ്ങളായ മഹേഷും അജേഷും. കോമഡി ഉത്സവ വേദിയിൽ എത്തിയ ഈ സഹോദരങ്ങൾ അനുകരണകളുടെ ലോകത്ത് അത്ഭുതമായിരിക്കുകയാണ്. വളരെ കൃത്യതയോടെയും സൂഷ്മതയോടെയും സീൻ കൈകാര്യം ചെയ്ത ഇരുവർക്കും ഉത്സവ വേദിയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്.വളരെ കൃത്യമായ വ്യത്യാസങ്ങൾ ശബ്ദത്തിൽ വരുത്തിയ ഇരുവരുടെയും കിടിലൻ പ്രകടനം കാണാം…