കടൽ കാഴ്ചകൾ ഒരുക്കി അക്ഷയ് കുമാറിന്റെ അത്ഭുത വീട്; ചിത്രങ്ങൾ കാണാം..

ബോളിവുഡിന്റെ ഇഷ്ട താരം അക്ഷയ് കുമാറിന്റെ വീടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മുംബൈയിലെ ജുഹുവിലെ കടലിനോട് ചേർന്നുള്ള വീട് കടലിന് അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ കുളിർമ്മ നൽകുന്ന കാഴ്ചകളാണ് വീടിന് പുറത്തും അകത്തും.
അക്ഷയ്കുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയാണ് ഈ വീടിന്റെ മനോഹാരിതയ്ക്ക് പിന്നിലും. ഇരുനില വീട്ടിൽ പരമ്പരാഗതമായ കാഴ്ചകളും മോഡേൺ കാഴ്ചകളുമെല്ലാം ഇരുവരും ചേർന്ന് ഒരുക്കിയിരിക്കുകയാണ്. വീടിന്റെ ചുവരുകൾ നിറയെ ചിത്രങ്ങളും പെയിന്റിങ്ങുകളും തൂക്കിയിട്ടിരിക്കുന്നതും വീടിന്റെ മനോഹാരിത വർധിപ്പിക്കും വിധമാണ്… ചിത്രങ്ങൾ കാണാം..
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!