പുലിമുരുകനിലെ ലാലേട്ടന് അടിപൊളി സ്പോട്ട് ഡബ്ബിങ്ങുമായി സിജിൻ; വൈറൽ വീഡിയോ കാണാം
October 3, 2018

പുലിമുരുകനിലെ ലാലേട്ടന് ഒരു അടിപൊളി സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് സിജിൻ. കൃത്യമായ പെർഫെക്ഷനോടെ ലാലേട്ടന്റെ റൊമാന്സും ഹീറോയിസവും വേദിയിൽ അവതരിപ്പിച്ച സിജിൻ ഉത്സവ വേദിയിൽ നിറഞ്ഞ കൈയ്യടി വാങ്ങി. എറണാകുളം മഹാരാജാസ് കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ സിജിന്റെ പ്രകടനം കാണാം…