‘പാട്ടിനൊപ്പം സ്പൈഡർമാനും’…വേദിയെ കീഴടക്കിയ കുട്ടിപ്പാട്ടുകാരന്റെ ഗാനങ്ങൾ കേൾക്കാം..

ടോപ് സിംഗര്‍ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരണാണ് ഋതുരാജ്. തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്… രണ്ട് ഗാനങ്ങളാണ് വേദിയില്‍ ഋതു ആലപിച്ചത്.
‘ഹേമന്തകം കൈക്കുമ്പിളിൽ..’ എന്ന തുടങ്ങുന്ന ഗാനത്തോടെ വേദിയിലെ പാട്ടിലലിയിച്ച ഈ കൊച്ചു മിടുക്കൻ ‘മഞ്ഞാടും മാമാമ്പഴക്കാലത്ത്..’ എന്ന ഗാനവും പാടി ടോപ് സിങ്ങർ വേദിയെ കീഴടക്കി. വിധികര്‍ത്താക്കളും ആസ്വാദകരുമെല്ലാം ഈ കൊച്ചു ഗായകന്റെ പാട്ടിന് നിറഞ്ഞു കൈയടിച്ചു.
അടിപൊളി ഗാനങ്ങളുമായി വേദിയെ കീഴടക്കിയ കുട്ടിത്താരത്തിന് സർപ്രൈസുമായി സ്‌പൈഡർമാൻ എത്തിയപ്പോൾ…. ടോപ് സിങ്ങർ വേദിയെ ഒന്നാകെ ഞെട്ടിച്ച പെർഫോമൻസ് കാണാം…
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!