വിഷ്ണുവിന്റെ മുടി മുറിക്കാന്‍ അപ്പൂപ്പന്‍ കണ്ടെത്തിയ മാര്‍ഗ്ഗം കൊള്ളാം; വീഡിയോ കാണാം

October 25, 2018

തല പോയാലും മുടി മുറിക്കാന്‍ സമ്മതിക്കാത്ത ആളാണല്ലോ നമ്മുടെ വിഷ്ണു. എന്നാല്‍ അപ്പൂപ്പന്‍ വിഷ്ണുവിന്റെ മുടി മുറിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. കൃഷി ഓഫീസിലേക്കാണെന്നും പറഞ്ഞ് വിഷ്ണുവിനെയും കൂട്ടി അപ്പൂപ്പന്‍ ചെന്നെത്തിയത് ബാര്‍ബര്‍ ഷോപ്പില്‍.

അപ്പൂപ്പന്റെ താടി ഡ്രിം ചെയ്യാനാണ് ബാര്‍ബര്‍ഷോപ്പില്‍ എത്തിയതെന്ന് പറഞ്ഞപ്പോള്‍ വിഷ്ണു അതങ്ങ് വിശ്വസിച്ചു. പോരാത്തതിന് മടങ്ങിപ്പോകും വഴി ബിരിയാണി വാങ്ങിക്കൊടുക്കാമെന്നുകൂടി അപ്പൂന്‍ പറഞ്ഞു.

എന്നാല്‍ അപ്പൂപ്പന്റെ നീക്കമൊന്നും ഫലം കണ്ടില്ല. മുടി മുറിക്കാന്‍ ബാര്‍ബര്‍ അടുത്തെത്തിയപ്പോഴക്കേും വിഷ്ണുവിന് കാര്യം മനസിലായി. മുടിയംകൊണ്ട് പിന്നൊയൊരു ഒന്നൊന്നര ഓട്ടമായിരുന്നു വിഷ്ണു.