ചിരിയുടെ പൊടിപൂരം തീര്‍ത്തൊരു പശു മോഷണം; യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് -10 കാണാം

October 1, 2018

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ മികച്ച പ്രതികരണത്തോടെ ഇടം പിടിച്ചിരിക്കുകയാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസ്. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ പത്താമത്തെ എപ്പിസോഡും പുറത്തിറങ്ങി.

ചിരിയുടെ പൊടിപൂരം തീര്‍ക്കുന്നതാണ് പത്താമത്തെ എപ്പിസോഡ്. ഒരു പശുമോഷണമാണ് ഇത്തവണത്തെ പ്രമേയം. കാര്യം പശുമോഷണമാണെങ്കിലും ചിരിക്കാന്‍ ഏറെയുണ്ട് ഈ എപ്പിസോഡില്‍.

വാസന്തിചേച്ചിയുടെ പശു എങ്ങനെ രതീഷിന്റെ വീട്ടിലെത്തി എന്ന സംശയം എപ്പിസോഡിന്റെ ഒടുവിലും ബാക്കിയാകുന്നു…

യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് പത്ത് കാണാം