ഒരു ജാക്ഡാനിയല്‍ അപാരത; യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയ എപ്പിസോഡ് കാണാം

October 11, 2018

ഹെഡ്‌ലൈന്‍ പോലെ ഒരു ജാക്ഡാനിയല്‍ അപാരതയാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസിന്റെ പതിമൂന്നാം എപ്പിസോഡ്.

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടംപിടിച്ച വെബ് സീരീസാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. പുതിയ എപ്പിസോഡിലും ഏറെ ചിരിക്കാനുണ്ട് പ്രേക്ഷകര്‍ക്ക്. വിദേശത്തുനിന്നും ലീവിനുവന്ന അല്‍ ശശിയും ശശി യുവധാര ക്ലബ് അംഗങ്ങള്‍ക്കായി കൊണ്ടുവന്ന ജാക്ഡാനിയലുമാണ് ഇത്തവണത്തെ രസക്കൂട്ടിന് മാറ്റുകൂട്ടുന്നത്.

യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 13 കാണാം