ഫേസ്ബുക്ക് പ്രവർത്തം തകരാറിൽ…

November 20, 2018

ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന സോഷ്യൽ മീഡിയകളിൽ ഒന്നായ ഫേസ്ബുക്ക് പണിമുടക്കി. കുറച്ച് സമയമായി ഫേസ്ബുക്ക്  ഉപയോഗിക്കാൻ  ആളുകൾക്ക് സാധിക്കുന്നില്ല. ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും  “service unavailable”എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്.

എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. ന്യൂസ്ഫീഡ് റിഫ്രഷ് ചെയ്യാനും ലോഗിന്‍ ചെയ്യാനും സാധിക്കാത്ത സാഹചര്യത്തിൽ പരാതിയുമായി നിരവധി ആളുകളാണ് എത്തുന്നത്.


Updating…