കൂട്ടുകാരുമൊത്ത് കേശുവിനോട് പകരം വീട്ടി ശിവ; വീഡിയോ കാണാം
November 18, 2018

രാവിലെ എണീറ്റപ്പോൾ മുതൽ കേശുവും ശിവയും തമ്മിൽ ഭയങ്കര വഴക്കാണ്. സ്കൂളിൽ വെച്ച് കൂട്ടുകാരുമൊത്ത് ശിവയും കേശുവിനെ കളിയാക്കിയതാണ് പ്രശ്നം. തന്റെ പേരാണ് പ്രശ്നം. അതിനാൽ കേശുവിന് പേര് മാറ്റണം.. കേശുവിനെ സ്കൂളിൽ എല്ലാവരും കെ. ശിവ..ശവ…എന്നൊക്കെ വിളിച്ച് കളിയാക്കുന്നതിനാൽ കേശുവിന് പുതിയ പേരു വേണമെന്ന്.
പേര് മാറ്റണമെന്ന ആവശ്യവുമായി വീട്ടിൽ മുഴുവൻ ബഹളം വെച്ച കേശുവിന് അവസാനം ബാലു ഒരു കിടിലൻ കഥ പറഞ്ഞു കൊടുത്തു. ഇതോടെ കേശുവിന് പേരെ മാറ്റണ്ട…ആ കഥ എന്താണെന്നറിയാൻ ഈ എപ്പിസോഡ് കാണാം..