പൃത്വിരാജിന് തകര്‍പ്പന്‍ സ്പോട് ഡബ്ബുമായി സൂരജ്; വീഡിയോ കാണാം
November 27, 2018

സ്പോട് ഡബ്ബിനായി കോമഡി ഉത്സവ വേദിയിലെത്തിയ സൂരജ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്വരാജിനെയാണ് വേദിയില്‍ സൂരജ് അനുകരിച്ചത്.
ഭാവത്തില്‍പോലും പ്രത്വിരാജിനെ അനുകരിക്കും വിധമായിരുന്നു സൂരജിന്റെ പ്രകടനം. യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധമായിരുന്നു സൂരജിന്റെ അനുകരണം. പൃത്വിരാജിന്റെ ഒരു തമിഴ് ഡയലോഗിനും സൂരജ് സ്പോട് ഡബ്ബ് ചെയ്തു.