മനോഹര സംഗീതവുമായി മൂന്ന് വയസുകാരി; വൈറൽ വീഡിയോ കാണാം..

January 28, 2019

”ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം” എത്ര കേട്ടാലും മതിവരാത്ത മലയാളികൾ നെഞ്ചേറ്റിയ മനോഹര ഗാനവുമായി എത്തുകയാണ് ഒരു കുട്ടികുറുമ്പി. പാട്ടിന്റെ ഭംഗി ഒട്ടും നശിക്കാതെ വളരെ മനോഹരമായി പാടുന്ന ഈ മൂന്ന് വയസുകാരി വൈഗ മോളുടെ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാട്ടിന്റെ അർത്ഥമറിയില്ലെങ്കിലും വളരെ സുന്ദരമായി പാടുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്. വൈഗമോളുടെ പാട്ട് കാണാം..