ബോളുകൊണ്ട് ഒരു കിടിലൻ പ്രകടനവുമായി ഏഴ് വയസുകാരൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം..
January 19, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഒരു ഏഴ് വയസുകാരൻ. വെറും രണ്ട് മിനുറ്റിൽ 220 ലധികം തവണ കാലുകൊണ്ട് ഫുട്ബോൾ തട്ടികളിക്കുന്ന കുട്ടിത്താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏഴ് വയസ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ പ്രകടനം പ്രഫഷണല്‍ കളിക്കാരെ വെല്ലും വിധമാണെന്ന അഭിപ്രായവുമായി നിരവധി ആളുകൾ രംഗത്തെത്തി.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണം പങ്കുവച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വൈറലായ വീഡിയോ കാണാം..