ബോളുകൊണ്ട് ഒരു കിടിലൻ പ്രകടനവുമായി ഏഴ് വയസുകാരൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം..

January 19, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഒരു ഏഴ് വയസുകാരൻ. വെറും രണ്ട് മിനുറ്റിൽ 220 ലധികം തവണ കാലുകൊണ്ട് ഫുട്ബോൾ തട്ടികളിക്കുന്ന കുട്ടിത്താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.  ഏ​ഴ് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഈ ​കു​ട്ടി​യു​ടെ പ്ര​ക​ട​നം പ്ര​ഫ​ഷ​ണ​ല്‍ ക​ളി​ക്കാ​രെ വെ​ല്ലും വിധ​മാ​ണെ​ന്ന അഭിപ്രായവുമായി നിരവധി ആളുകൾ രംഗത്തെത്തി.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം പ​ങ്കു​വ​ച്ച്‌ നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വൈറലായ വീഡിയോ കാണാം..