സ്പോട് ഡബ്ബിലൂടെ ഹരിശ്രീ അശോകന് ഒരുകിടിലൻ ഡെഡിക്കേഷൻ; വീഡിയോ

January 23, 2019

സ്പോട് ഡബ്ബിനായി കോമഡി ഉത്സവ വേദിയിലെത്തിയ ഏബൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത് സ്പോട് ഡബ്ബിലൂടെ ഹരിശ്രീ അശോകന് മനോഹരമായ ഒരു ഡെഡിക്കേഷൻ ഒരുക്കുകയായിരുന്നു ഏബൽ.

ഹരിശ്രീ അശോകന്റെ ഒരു പാട്ട് അനുകരിച്ചു കൊണ്ടായിരുന്നു തുടക്കം. ആരംഭം തന്നെ ​ഗംഭീരമാക്കിയ ഏബൽ തുടർന്നുള്ള പ്രകടനവും സൂപ്പറാക്കി. ഹരിശ്രീ അശോകൻ തകർത്തഭിനിയിച്ച് അവിസ്മരണീയമാക്കിയ വിവിധ സിനിമകളിലെ രം​ഗങ്ങൾ കോർത്തിണക്കിക്കൊണ്ടായിരുന്നു ഏബലിന്റെ പ്രകടനം.