ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ സുന്ദരഗാനവുമായ് ജെയ്ഡന്‍

February 2, 2019

ടോപ്‌സിംഗറിലെ ഭാവഗായകന്‍ എന്നാണ് ജെയ്ഡന്‍ എന്ന കുട്ടിപ്പാട്ടുകാരന്‍ അറിയപ്പെടുന്നതുതന്നെ. ഡെയ്ഡനാണ് ഇത്തവണ ഓഡിയന്‍സ് ചോയ്‌സില്‍ പാടാനെത്തിയത്. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ഉഭാവാര്‍ദ്രമായ മധുര സംഗീതത്തിലൂടെ ജെയ്ഡന്‍ ഒട്ടനവധി ആരാധകരെയും നേടിയിട്ടുണ്ട്.

അമൃതയുടെ ഇഷ്ടപ്രകാരമാണ് ജെയ്ഡന്‍ ഓഡിയന്‍സ് ചോയ്‌സില്‍ പാടാനെത്തിയത്. ഓ പ്രീയേ… പ്രീയേ നിനക്കൊരു ഗാനം എന്ന സുന്ദരഗാനമാണ് ജെയ്ഡന്‍ ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ ആലപിച്ചത്.