മനോഹരഗാനവുമായി ടോപ് സിംഗര്‍ വേദിയില്‍ സൂര്യനാരായണന്‍

February 3, 2019

ആലാപനമികവുകൊണ്ട് പ്രീയപ്പെട്ടവനായി മാറിയ പാട്ടുകാരനാണ് സൂര്യനാരായാണന്‍. ടോപ് സിംഗറില്‍ ഓരോ തവണയും മനോഹരമായ ഗാനങ്ങളാണ് സൂര്യനാരായണന്‍ ആലപിക്കാറുള്ളത്. കേളീ നളിനം എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്.

തുലാവര്‍ഷം എന്ന സിനിമയിലേതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സലീല്‍ ചൗധരി സംഗീതം പകര്‍ന്നിരിക്കുന്നു. കെജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.