ശക്തയായ വനിതാ നേതാവ് സുഷമാ സ്വരാജിന് ആദരാഞ്ജലികളുമായി സിനിമാലോകം
ഇന്ത്യ ഏറെ ഞെട്ടലോടെയാണ് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്ന വനിതാ നേതാവിന്റെ വിയോഗത്തെ കേട്ടറിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേര് ദില്ലിയിലെ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇപ്പോഴിതാ സുഷമ സ്വരാജിന് ആദരാഞ്ജലികളുമായി എത്തുകയാണ് സിനിമാലോകം.
സുരേഷ് ഗോപി, മോഹൻലാൽ, മഞ്ജു വാരിയർ, പൃഥ്വിരാജ്, നിവിൻ പോളി, ബോളിവുഡിൽ നിന്നും പ്രസൂൺ ജോഷി, കിരൺ ഖേർ, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, അനുഷ്ക ശർമ്മ, പരിണീതി ചോപ്ര, സ്വര ഭാസ്ക്കർ, വിശാൽ ദദ്ലാനി, ബോമൻ ഇറാനി, റിതേഷ് ദേശ്മുഖ്, ഏക്താ കപൂർ, രവീണ ടണ്ടൻ തുടങ്ങി നിരവധിയേറെ പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തിൽ ദുഃഖം രേഖപെടുത്തിയിരിക്കുന്നത്.
I hail from Ambala Cantt, same as Sushma Swaraj ji. Always felt proud that a woman from our small town made it big, and made a difference. Sushma ji rest in peace. You inspired me on a personal level. #RIPSushmaSwarajJi
— Parineeti Chopra (@ParineetiChopra) August 6, 2019
A huge loss for India- An outstanding orator, an absolute patriot, a tall leader @SushmaSwaraj Ji is no more. As an Ext Affairs minister she was always accessible to every Indian who was in need of help. My deepest condolences to the family, loved ones & millions of followers https://t.co/FuHNbQMOGX
— Riteish Deshmukh (@Riteishd) August 6, 2019
My sincere condolences on passing away of #Sushmaswaraj ji. One of the finest leader of our country.She was special and we will miss her.Sending my prayers to family and friends. pic.twitter.com/BeYy6S9TmN
— Sunny Deol (@iamsunnydeol) August 6, 2019
Deeply saddened by Sushma ji’s demise.The Music Fraternity will be indebted to her for magnificent defence of their rights in the Lok Sabha . You were an exceptional person Sushmaji. We will always remain thankful to you.
— Javed Akhtar (@Javedakhtarjadu) August 6, 2019
Shocked and completely gutted to hear of the sudden demise of #SushmaSwaraj ji.She was a great leader,an astute stateswoman,above all a kindhearted person.Loved by all.Deepest condolences to her family & loved ones.Prayers for her soul. Om Shanti ? #RIPSushmaJi
— Raveena Tandon (@TandonRaveena) August 6, 2019