ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരിക്കുട്ടി; ചിത്രങ്ങൾ കാണാം…

November 2, 2019

വിടർന്ന കണ്ണുകളും ചുരുണ്ട മുടിയും ഇരുണ്ട നിറവുമായി നിൽക്കുന്ന ഈ കുട്ടിത്താരത്തെക്കണ്ടാൽ ആരുമൊന്ന് നോക്കി പോകും.. സംശയമില്ല… ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ഇവൾതന്നെ. ജാരെ ഇജലാന എന്ന ആറുവയസുകാരിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും വൈറലാകുന്നത്.

മോഫെ ബാമുയിവാ എന്ന ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തതോടെയാണ് ജാരെ പ്രശസ്തയായത്. ഇതോടെ നിരവധിപേരാണ് ഈ കുട്ടിസുന്ദരിയെത്തടി എത്തുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമായിരിക്കുകയാണ് ഈ കുട്ടി മോഡൽ. ഈ കുഞ്ഞുസുന്ദരിക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ കുട്ടി മോഡലിന്റെ ചിത്രങ്ങൾ കാണാം.

View this post on Instagram

J A R E @the_j3_sisters CHILDREN ARE A GIFT FROM HEAVEN. I’m pretty excited and elated about my new style of child portraiture . Before I thought of Photographing the @the_j3_sisters , I have had frivolous ideas of how I can make artsy portraits of kids And do away from the norm . The opportunity came and I had to take a bold step to express my ideas of how I want to take portraits of kids. I want to portray the interception between her childhood and adulthood so both stay timeless ! We continue to the next post TEAM Make up by Dammy of @iposhlooks Creative style direction @mofebamuyiwa Hair by @totalshopwigs Hair styled by @hairkarved Styled by @styledbyseun Assisted by @adebimpe_aj @ernest_chuxx @official_bigjosh #bmbstudio #bmbphotography #mofebamuyiwa #kids #kidsphotography #artsy #love #light #childphotographer #familyphotography

A post shared by BMBSTUDIO (@mofebamuyiwa) on