തരംഗമായി ‘സുകുമാരക്കുറുപ്പ്’; വിവിധ ലുക്കിൽ ദുൽഖർ സൽമാൻ

November 22, 2019

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുകുമാരക്കുറുപ്പ്’. ‘സെക്കൻഡ് ഷോ’, ‘കൂതറ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുകുമാരക്കുറുപ്പ്. ഏറെക്കാലമായി ആളുകൾ കാത്തിരുന്ന ചിത്രമാണ് ‘സുകുമാരക്കുറുപ്പ്’. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നതും ‘സുകുമാരക്കുറുപ്പ്’ ലുക്കിലുള്ള ദുൽഖർ സൽമാന്റെ ചിത്രങ്ങളാണ്.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ‘സുകുമാരക്കുറുപ്പി’ന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്. ജിതിന്‍ കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ സൽമാന്‍ ആണ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായെത്തുന്നു.

 

View this post on Instagram

 

Uff ?? കുറുപ്പ് ?? പറഞ്ഞതും കേട്ടതുമല്ല കഥ നീ കാണാൻ പോകുന്നതാണ് കഥ @dqsalmaan @kurupmovie @dqswayfarerfilms #kurup #dq #dulquer #DulquerSalmaan #kunjikka #malayalee #malayali #imalayali #malayalamtypography #malayalam #Mollywood #malayalamcinema #actorslife #actor #kollywood #bollywood #indian #mallureposts #malluwood #mallugram #keralagram #mallus #kerala360 #keraladiaries #keralatourism #kerala? #keralam #keralaphotography #video #dq_for_everyone????????????? ?Stay tuned for more updates ??? ♻support us for mores? ✅Follow ❤ ?FOLLOW FOR MORE NEW UPDATE ? @dq_bhakthans_ ? follow???? INSTAGARAM DQ LATEST @dq_bhakthans_ @dq_bhakthans_ @dq_bhakthans_ @dq_bhakthans_ @dq_bhakthans_ @dq_bhakthans_

A post shared by ™️ ᴅǫ_ʙʜᴀᴋᴛʜᴀɴs_® [8.4K] (@dq_bhakthans_) on