ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ; ചാനൽ നമ്പറുകളും, ടൈം ടേബിളും

June 1, 2020
nline classes from June 1st

സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്‌സ് ചാനൽ വഴിയും യുട്യൂബ് വഴിയും ക്ലാസുകൾ നടക്കും. രാവിലെ 8. 30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. എല്ലാ ക്ലാസുകൾക്കും വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.

ടൈം ടേബിൾ:

വിവിധ ഡിടിഎച്ചിലെ ചാനൽ നമ്പറുകൾ :

Videocon D2h 642
Dish TV- 642
Sun Direct – 642
Asianet digital – 411
Den network – 639
Kerala Vision – 42
Ctiy channel 116
Digimedia 149

  1. വെബ് സൈറ്റ് : victers.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ തത്സമയം പരിപാടികൾ കാണാം.
  2. മൊബൈൽ ആപ്പ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വിക്ടേഴ്സ് ചാനലിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തും ചാനൽ കാണാം. പ്രോഗ്രാം ഷെഡ്യൂളും ഇതിൽ ഉണ്ടാവും.
  3. യൂട്യൂബ്: ITSVICTERS എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ കാണാം.