തലസ്ഥാന നഗരിയുടെ ഗാഡ്ജറ്റ് മോഹങ്ങൾ സാക്ഷാത്കരിക്കാൻ കരമനയിലും കിളിമാനൂരും മൈ ജി യുടെ പുതിയ ഷോറൂമുകൾ നാളെ പ്രവർത്തനമാരംഭിക്കുന്നു

March 5, 2021

തലസ്ഥാനനഗരിയുടെ ഗാഡ്ജറ്റ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പുതിയ രണ്ടു ഷോറൂമുകളുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈ ജി. കരമനയിലും കിളിമാനൂരുമാണ് മൈ ജിയുടെ വിപുലമായ ഷോറൂം നാളെ പ്രവർത്തനമാരംഭിക്കുന്നത്. ഉപഭോക്താക്കൾക്കായി മൈജിയില്‍ വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളും ഓഫറുകളുമാണ് സജ്ജമാക്കിയിരിയ്ക്കുന്നത്.

ടൗൺഹാളിന് എതിർവശത്തുള്ള കിളിമാനൂർ ആർ. സ്‌ക്വയർ ബിൽഡിങ്ങിലും കരമന ജംഗ്ഷനിലെ എസ്.എൻ. ടവറിലുമാണ് മൈ ജി യുടെ പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മൈജിയ്ക്ക് പട്ടം, പഴവങ്ങാടി,ആറ്റിങ്ങൽ ഉൾപ്പടെ ആകെ 5 ഷോറൂമുകളാകും.

വിശാലമായ ഷോറൂമുകളിൽ ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജി യില്‍ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ മൈജിയുടെ ഈ പുതിയ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. വിശാലമായ ഷോറൂമുകളിൽ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനോടെ ഉപഭോക്താക്കള്‍ക്ക് വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് മൈജി. ഇതിനെല്ലാം ഉപരി കരമന മൈജിയില്‍ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ (സ്മോള്‍ അപ്ലയന്‍സസ്) കളക്ഷനുമുണ്ട്.

ഉപഭോക്താക്കള്‍ക്കായി 10 % വരെ ക്യാഷ് ബാക്ക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേയ്ക്കുമെത്തുന്നു.

Story highlights- My G new showroom in karamana and kilimanoor