KENME ഉള്ളപ്പോൾ ടെൻഷൻ എന്തിന്? ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ KENME
നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇംഗ്ലീഷ്. പലർക്കും ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് മിക്കവരും. ജോലി സ്ഥലത്താണെങ്കിലും പൊതുവേദികളിലാണെങ്കിലും ഇംഗ്ലീഷ് മിക്കപ്പോഴും വില്ലനാകാറുണ്ട്. എന്നാൽ ഇന്ന് നിരവധി സ്ഥാപനങ്ങളാണ് ഇംഗ്ലീഷ് പഠനത്തിനായി ചുറ്റുമുള്ളത്. പക്ഷെ ഇത് പലർക്കും സഹായകമാകാറില്ല എന്നതാണ് വസ്തുത. ഭീമമായ തുകയും സൗകര്യപ്രദമല്ലാത്ത സമയത്തെ ക്ലാസ്സുകളും തിരക്കുകൾക്കിടയിലെ ഇംഗ്ലീഷ് പഠനം പ്രയാസകരമാക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുകയാണ് KENME online English. എവിടെ നിന്നാണെങ്കിലും ഏതു സമയത്ത് വേണമെങ്കിലും ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME.
നമുക്ക് സൗകര്യപ്രദമായ സമയം പഠനത്തിനായി തെരഞ്ഞെടുക്കാം. ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിപ്പിക്കുക എന്നതാണ് KENME online English എന്ന സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പ്രാവണ്യം ഓരോരുത്തർക്ക് ഓരോ തരത്തിലാണ്. അതുകൊണ്ട് തന്നെ മൂന്ന് തരത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. Entry level, Secondary level, Advanced level എന്നിങ്ങനെ. കൂടാതെ കോഴ്‌സിൽ ഉടനീളം നിങ്ങൾക്ക് ഒരു പേഴ്സണൽ ട്രെയ്നറും ഉണ്ടാകും. ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ആശയവിനിമയത്തിനും സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾക്കുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Read More: ഗെറ്റപ്പ് ഒന്ന് മാറ്റി, സ്റ്റൈലായി സുരാജ്; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ
എന്തെങ്കിലും കാരണത്താൽ ക്ലാസ്സുകൾ നഷ്ടപ്പെട്ടാൽ നമുക്ക് സൗകര്യമുള്ളപ്പോൾ ക്ലാസുകൾ വീണ്ടും അറ്റൻഡ് ചെയ്യാനും സാധിക്കും. ഇംഗ്ലീഷ് ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു
ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക
https://wa.me/918137888123
Story highlights- KENME online English spoken english class