സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

June 6, 2021
rain alert

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ മഴ ശക്തമായേക്കും. ബംഗാൾ ഉലക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read also:ബിബിസി വരെയെത്തിയ മിയക്കുട്ടിയുടെ പാട്ട് വിശേഷങ്ങൾ; ഇങ്ങനെ പാടിയാൽ അതുക്കും മേലെന്ന് മിയക്കുട്ടിയെ അന്വേഷിച്ച് ആളുകൾ വരുമെന്ന് ജഡ്‌ജസ്

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Story Highlights:Monsoon -heavy rain alert