2D ,3D ദൃശ്യ മികവോടെ ക്വാളിറ്റി എഡ്യൂക്കേഷനുമായി vijay edu app; ഇനി പഠനം വളരെയെളുപ്പം

September 27, 2021

നൂതന സാങ്കേതിക വിദ്യയുടെ മികവ് എല്ലാ മേഖലകളിലും എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ടെക്‌നോളജിയുടെ കുതിപ്പ് തന്നെ കൊവിഡ് കാലത്ത് കാണാൻ സാധിച്ചു. പല മേഖലയിലും തകർച്ച നേരിട്ടിട്ടും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകി അവർക്കായി ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ എല്ലാവർക്കും സാധിച്ചു. എന്നാൽ സാങ്കേതിക വിദ്യയുടെ സാധ്യതയെ ഏറ്റവും മികവോടെ വിദ്യാർഥികളിലേക്ക് എത്തിക്കുന്ന Vijay Edu app വേറിട്ടുനിൽക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്.

കുട്ടികളുടെ ഭാവിക്ക് ഒരു പൊൻവെളിച്ചം നൽകാൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കാളും Vijay Edu appന്റെ പ്രധാന്യം അടുത്തറിഞ്ഞുകഴിഞ്ഞു. സാങ്കേതിക വ്ദ്യായുടെ സഹായം ഏറ്റവും മികവോടെയാണ് Vijay Edu app പാഠഭാഗങ്ങൾ അവതരിപ്പിക്കുന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി അധ്യാപന മേഖലയിൽ മികവ് പുലർത്തുന്ന അധ്യാപകർ തയ്യാറാക്കിയ പഠന പ്ലാനുകൾ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.

ഓരോ ആശയങ്ങളും കൃത്യമായും പൂർണ്ണമായും 2D 3D ആനിമേറ്റഡ് വിഡിയോകളിലൂടെ കണ്ടും അറിഞ്ഞും പഠിയ്ക്കാൻ അവസരമൊരുക്കുകയാണ് Vijay Edu app. ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കേട്ടിട്ടില്ലേ? പഠനത്തിലും അങ്ങനെ തന്നെയാണ്. പാഠഭാഗങ്ങൾ മനസിലാക്കി പഠിക്കണമെങ്കിൽ കൃത്യമായൊരു ചിത്രവും ഒപ്പം ഉണ്ടാകണം, പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾക്ക്. Vijay Edu App- ലെ 2D 3D ആനിമേറ്റഡ് വിഡിയോകൾ ഇങ്ങനെ വിദ്യാർത്ഥികളുടെ മനസിനെയും തലച്ചോറിനെയും കൂടുതൽ ആഴത്തിൽ സ്വാധീനിക്കും. ഓർത്തുവയ്ക്കാനുള്ള പ്രയാസവും ഇങ്ങനെയുള്ള ആനിമേറ്റഡ് വിഡിയോകളിലൂടെ മറികടക്കാൻ സാധിക്കും.

മാത്രമല്ല, വിദ്യാർത്ഥികളുടെ എല്ലാത്തരത്തിലുള്ള സംശയങ്ങൾക്കും കൃത്യമായ മറുപടിയുമായി അധ്യാപകർ ഒപ്പമുണ്ട്. പഠനത്തിൽ കൂടുതൽ മികവ് പുലർത്തുന്നതിനായി ഓരോ പാഠഭാഗങ്ങൾ തിരിച്ച് ചോദ്യങ്ങൾ ചോദിച്ചും മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്തും അധ്യാപകർ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ഉറപ്പാക്കുന്നു. ഇത്രയും മികവുള്ള ക്ലാസ്സുകൾക്കായി പണം അധികം മുടക്കേണ്ടി വരുമോ എന്ന ആശങ്കയും ആവശ്യമില്ല.

Download now : https://play.google.com/store/apps/details?id=appn.vijayeduapp

Visit: https://vijayeduapp.com/

Kerala, CBSE സിലബസ്സുകളില്‍ 8 മുതല്‍ 12 വരെയുള്ള combo package കളും കൂടാതെ ആവശ്യമായ subject മാത്രമായി സ്വന്തമാക്കാനുള്ള single subject purchase ഉം Vijay Edu App ന്റെ മാത്രം സവിശേഷതയാണ്.

Story highlights- vijay edu app