എല്ലാ ഉല്പന്നങ്ങള്‍ക്കും അവിശ്വസനീയമായ വിലക്കുറവൊരുക്കി മൈജിയും മൈജി ഫ്യുച്ചറും

January 13, 2022

കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവ്. അവിശ്വസനീയ ഓഫറുകളുമായി ജനുവരി 13ന് ആരംഭിച്ച സെയിൽ ജനുവരി 15 വരെ മാത്രമാണ് നീണ്ടുനിൽക്കുന്നത്. സൂപ്പര്‍ കൂള്‍ ഓഫറുകളോടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള ACകള്‍ ഏറെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ കഴിയും. 38,990 രൂപയുടെ AC വെറും 23,990 രൂപയ്ക്ക് കില്ലര്‍ പ്രൈസ് ഓഫറോടെ മൈജിയില്‍ നിന്നും മൈജി ഫ്യൂച്ചറില്‍ നിന്നും വാങ്ങാം. ഡൗൺപേയ്മെന്റ് ഇല്ലാതെ ഏറ്റവും കുറഞ്ഞ മാസതവണയിൽ AC സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ട്.

സ്മാര്‍ട്ട് ഫോണുകള്‍ക്കും മറ്റെങ്ങുമില്ലാത്ത കോംബോ ഓഫറുകളും വിലക്കിഴിവുമാണ് മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 599 രൂപ മുതൽ ഫീച്ചർ ഫോണുകൾ മൈജി/ മൈജി ഫ്യുച്ചർ സ്റ്റോറുകളിൽ ലഭ്യമാണ്. സ്മാർട്ട് ഫോണുകൾക്കൊപ്പം നിരവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

മൈജി ഫ്യൂച്ചറില്‍ ഗൃഹോപകരണങ്ങള്‍ക്ക് മറ്റെങ്ങുമില്ലാത്ത ഓഫറുകളും വിലക്കുറവുമാണ് ഒരുക്കിയിട്ടുള്ളത്. വെറും 6,490 രൂപയ്ക്ക് വാഷിങ് മെഷീനുകള്‍ ഫ്യൂച്ചറില്‍ നിന്ന് സ്വന്തമാക്കാം. റഫ്രിജറേറ്ററുകള്‍ വെറും 9,990 രൂപ മുതല്‍ ലഭ്യമാണ്. ഹോം അപ്പ്ലയൻസുകൾക്കു ആകർഷകമായ ഫിനാൻസ് സൗകര്യങ്ങളും ലഭ്യമാണ്. ഇതിലുപരി സ്‌മോള്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത കളക്ഷനും 50% വരെ വിലക്കുറവിലുമാണ് മൈജി ഫ്യൂച്ചറിഒരുക്കിയിരിക്കുന്നത്.

32 ഇഞ്ച് ടിവിയുടെ LED ടി.വി വെറും 7,999 രൂപയ്ക്ക് മൈജിയില്‍ നിന്നോ മൈജി ഫ്യൂച്ചറില്‍ നിന്നോ സ്വന്തമാക്കാന്‍ കഴിയും. കേരളത്തില്‍ തന്നെ മറ്റാരും നല്‍കാത്ത ഓഫറാണിത്. തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ടീവികൾക്ക് 50% വരെ വിലക്കുറവും ലഭ്യമാണ്. ലാപ്‌ടോപ്പുകള്‍ക്കും ഗംഭീര കളക്ഷനും ഓഫറുകളുമാണ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 18,990 രൂപ മുതലാണ് ലാപ്‌ടോപ്പുകളുടെ വില ആരംഭിക്കുന്നത്. 1,750 രൂപ മുതലുള്ള ഇ.എം.ഐ പ്ലാനില്‍ ലാപ്‌ടോപ്പ് സ്വന്തമാക്കാം. മൈജിയില്‍ നിന്ന് ഏത് ലാപ്‌ടോപ്പ് വാങ്ങുമ്പോഴും ഫിനാന്‍സ് സൗകര്യം ലഭ്യമാണ്. ഒപ്പം കില്ലര്‍ പ്രൈസ് ഓഫറുകളില്ലാത്ത ലാപ്‌ടോപ്പ് ഏതു വാങ്ങിയാലും 1000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായും മൈജിയില്‍ നിന്ന് ലഭിക്കുന്നു.

Read Also: തീപ്പെട്ടി കൂടിൽ ഒതുങ്ങുന്ന സാരി; കൗതുക കാഴ്ച

ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് മൈജി എക്‌സ്‌ക്ലൂസീവ് ക്യാഷ്ബാക്ക് ഓഫറുകളിലൂടെ 3,750 രൂപവരെ ക്യാഷ്ബാക്കായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Story highlights- Myg and Myg Future offer incredible discounts on all products