സ്റ്റോക്ക് മാർക്കറ്റ് മേഖലയിൽ ആഴത്തിലുള്ള അറിവുനേടാൻ ‘TINC’
പണം നിക്ഷേപിക്കുന്നതിന് ധാരാളം വഴികൾ നൽകുന്ന ഒന്നാണ് ഓഹരി വിപണി അഥവാ സ്റ്റോക്ക് മാർക്കറ്റ്. പക്ഷേ ഇത് വിശകലനത്തിലൂടെ ചെയ്യേണ്ടതുണ്ട്. കാരണം കൃത്യമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ വീഴ്ചകൾ സംഭവിക്കാതെ സ്റ്റോക്ക് മാർക്കറ്റ് രംഗത്ത് തിളങ്ങാൻ സാധിക്കൂ.
എന്നാൽ MaverixPro develop ചെയ്ത ‘TINC’ ഉള്ളപ്പോൾ സ്റ്റോക്ക് മാർക്കറ്റ് മേഖലയിൽ ആശയകുഴപ്പങ്ങളുടെ ആവശ്യമില്ല. സ്റ്റോക്ക് മാർക്കറ്റിലെ ഓരോ ചലനവും അവിടെ പാലിക്കേണ്ടതായ കാര്യങ്ങളും ശാസ്ത്രീയമായി തന്നെ പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.
പരിചയ സമ്പന്നരായ റിസർച്ച് അനലിസ്റ്റുകളുടെ നേതൃത്വത്തിലുള്ള കാസ്സുകൾ, ലൈവ് മാർക്കറ്റ് അനാലിസ്സിസ്സുകൾ( Live market analysis), ബിയേർഡ് മാൻ ബ്ലോഗ്ഗ്( beard man blog),ബിയേർഡ് മാൻ കമ്മ്യുണിറ്റി (beard man community) തുടങ്ങി ഒരു ട്രേഡേർക്കും ഇൻവസ്റ്റർക്കും ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും TINC -ൽ ലഭ്യമാണ്.
Read Also: ചിരിയും സസ്പെൻസും ഒളിപ്പിച്ച് ‘കള്ളൻ ഡിസൂസ’- ട്രെയ്ലർ
MaverixPro Ltd സൃഷ്ടിച്ച ഒരു പ്ലാറ്റ്ഫോമാണ് TINC. അഞ്ചു പ്രധാന ഫീച്ചറുകളാണ് ഇതിനുള്ളത്.അതിൽ പ്രധാനമായുള്ളതാണ് TINC അക്കാദമി. TINC അക്കാദമിയിൽ വിവിധ കോഴ്സുകൾ ഉൾപ്പെടുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത കോഴ്സാണ് Tinc By Beardman. സാമ്പത്തിക വ്യവസായത്തിൽ സജീവമായവർക്കും പുതുമുഖങ്ങൾക്കും തങ്ങളുടെ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കോഴ്സ് തിരഞ്ഞെടുക്കാം. ഒരു മെന്റർഷിപ്പ് മോഡൽ എന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന കോഴ്സിൽ വിദ്യാർത്ഥികൾക്ക് പ്രവർത്തിപരിചയവും ലഭിക്കും. സ്റ്റോക്ക് മാർക്കറ്റുകളുടെ അടിത്തറയും സാങ്കേതിക തന്ത്രങ്ങളും ഈ കോഴ്സിലൂടെ അടുത്തറിയാം. 7500 രൂപയാണ് ജിഎസ്ടി കൂടാതെയുള്ള ഫീസ്.സാധാരണക്കാർക്കും വീട്ടമ്മമാർക്കും മുതൽ എല്ലാമേഖലയിലും ഉള്ളവർക്കും വളരെ എളുപ്പത്തിലും പ്രയോജനപ്രദമായ രീതിയിലും പഠിച്ചെടുക്കാൻ പറ്റുന്ന രീതിയിലാണ് ഈ കോഴ്സ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
Story highlights- ‘TINC’ to gain in-depth knowledge of the stock market sector