സ്നേഹാദരങ്ങളിൽ നിന്നും പടിയിറക്കപ്പെട്ട പ്രൊഫസർ ബാലചന്ദ്രന്റെ അതിജീവനത്തിന്റെ കഥ- കുങ്കുമച്ചെപ്പ് എല്ലാദിവസവും രാത്രി 7 മണിക്ക്

August 21, 2023

മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. ജനപ്രിയ ഷോകളും പരമ്പരകളുമായി കഴിഞ്ഞ എട്ടുവർഷമായി ഫ്‌ളവേഴ്‌സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സിന്റെ നിറച്ചാർത്തിലേക്ക് പുതിയൊരു ഇതൾ കൂടി ചേരുന്നു, കുങ്കുമച്ചെപ്പ്.

വേറിട്ട പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച ഫ്‌ളവേഴ്‌സിന്റെ ഏറ്റവും പുതിയ പരമ്പരയാണ് കുങ്കുമച്ചെപ്പ്. സ്നേഹാദരങ്ങളിൽ നിന്നും പടിയിറക്കപ്പെട്ട പ്രൊഫസർ ബാലചന്ദ്രന്റെ അതിജീവനത്തിന്റെ കഥയാണ് കുങ്കുമച്ചെപ്പ് പങ്കുവയ്ക്കുന്നത്. ആഗസ്റ്റ് 20 അത്തം ദിനത്തിലാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്.

മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് ടി എസ് സജിയാണ്. കഥ ,തിരക്കഥ , സംഭാഷണം കുമാർജി നിർവഹിച്ചിരിക്കുന്നു. കെ എസ് ശാലിനിയാണ് നിർമാണം. ലൈൻ പ്രൊഡ്യൂസർ- സുരേഷ് സുകുമാരൻ, ക്യാമറാമാൻ -പ്രിയൻ, അസ്സോസിയേറ്റ് ഡയറക്ടർ- അഭിരാജ് കറ്റാനം,അസ്സിസ്റ്റന്റ്റ് ഡയറക്ടർമാർ- ജോബിൻ J ജോൺസൺ, നിതിൻ പ്രശാന്ത്. മേക്കപ്പ് – വിധു ബാബു
വസ്ത്രാലങ്കാരം – അജി മുളമുക്ക്, ആർട്ട് ഡയറക്ടർ – അരുൺ കൃഷ്ണ, സംഗീതസംവിധാനം – സുഭാഷ് മോഹൻരാജ്ഗാനരചന – രാജേഷ് ആർ. നാഥ്‌.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

സ്റ്റുഡിയോ- അമ്മുഡിജിറ്റൽ, ഔട്ട് ഡോർ യൂണിറ്റ്- ശിവ വിഷൽ മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ – ദീപു ശിവദീപം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനന്തകൃഷ്ണൻ , ഫിനാൻസ് കൺട്രോളർ- സജി , അസിസ്റ്റന്റ് ആർട്ട് ഡയറക്ടർ – സുബിൻ കണ്ണൻ, സഞ്ജയ്‌ സഞ്ജു.

ക്യാമറ യൂണിറ്റ് FMC
യൂണിറ്റ് – രാഹുൽ ,ബൈജു ,ശരത്ത്, പ്രവീൺ, മിഥുൻ
പ്രൊഡക്ഷൻ – റഹ്മാൻ ,സാംസൺ,ആരോമൽ
മേക്കപ്പ് അസിറ്റന്റ്റ്- ശ്രീജിത്ത്‌
ഹെയർ ഡ്രെസ്സർ – സജിനി
കോസ്റ്റും അസിസ്റ്റന്റ് – ജിജു മൺചവിളാകം .
ഗതാഗതം- അലക്സ്‌ ,അരുൺ ,വിനോത്‌ ,കണ്ണൻ
Post Pro Dir- അജയൻ കുന്നിക്കോട്
എഡിറ്റ് – അനൂപ് തുളസീധരൻ &
മനു നാരായണൻ
സൗണ്ട് റെക്കോർഡിസ്റ്റ് – B.വിഷ്ണു കണ്ണേറ്റ
സൗണ്ട് മിക്സിങ് – മനീഷ് ചെല്ലമംഗലം
RR – സുമിത് വേങ്കവിള
Fx – കണ്ണൻ മേട്ടുക്കട

Story highlights- flowers tv kumkumacheppu serial