മലയാളികളുടെ സ്വന്തം ഇലക്ഷന്‍ സ്‌പെഷ്യലിസ്റ്റിനെ പതിവുതെറ്റിക്കാതെ ചേര്‍ത്തുപിടിച്ച പ്രേക്ഷകര്‍ക്ക് സ്‌നേഹസമ്മാനം; കുട നേടിയ 100 ഭാഗ്യശാലികള്‍ ഇവര്‍!

വോട്ടെണ്ണല്‍ ദിനത്തില്‍ പതിവുതെറ്റിക്കാതെ മഹാഭൂരിപക്ഷത്തോടെ ട്വന്റിഫോറിനെ നെഞ്ചേറ്റിയ പ്രേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 ഭാഗ്യശാലികള്‍ക്ക് ട്വന്റിഫോറിന്റെ സ്‌നേഹ സമ്മാനമായ കുടകള്‍ ഉടന്‍ നല്‍കും. ഇന്നലെ തത്സമയം നടത്തിയ പ്രഖ്യാപനം അനുസരിച്ച് വാക്കുപാലിക്കാന്‍ അതിവേഗം നീക്കങ്ങളാണ് ട്വന്റിഫോര്‍ നടത്തുന്നത്. ഇന്നലെ കമന്റ് ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറുപേരുടെ പേരുകള്‍ ചുവടെ കൊടുക്കുന്നു. (24 Election Counting Day Umbrella Winners List)
ജിന്‍സ് കുര്യാക്കോസ്
അരുണ്‍ ജി മുട്ടട
അരുണ്‍ മോഹന്‍
ബിജു ബികെ
എന്‍ ഡി സുഭാഷ് ജ്യോതി
ശ്രീക്കുട്ടി അനില്‍
ദിനീഷ് ഹരിപ്പാട്
ശ്യാം ലാല്‍ ഷാജി
ഹാരിസ് അഷ്‌റഫ്
ബുഷ്‌റ
സീന സജിത്
അശോകന്‍ കുമാര്‍
അമല്‍ ജ്യോതി
തോന്നയ്ക്കല്‍ സുരേഷ്
മുഹമ്മദ് യാസിര്‍ കെകെ
ജാസ്മിന്‍
നിഷ വി
സജാദ് മുസ്തഫ
ഗീത പ്രശാന്ത്
ഷോബിന്‍ ചന്ദ്രന്‍
സീനത്ത് മാരാര്‍
തോമസ് എബ്രഹാം
വിപിന്‍ ആന്റണി
മുഹമ്മദ് മുസ്തഫ കെ
ജാഫര്‍ കുരിക്കലത്ത്
സീന മുഹ-മ്മദ്
ഷൈനി ഷൈജു
ജോയ് വര്‍ക്കല
അനീഷ് എം എച്ച്
ഉണ്ണി വട്ടിയൂര്‍ക്കാവ്
ലിന്റോ കുഞ്ഞുമോന്‍
രമേഷ് വി നമ്പ്യാര്‍
റോബിന്‍ തോമസ്
ഫൈസല്‍ കിണറ്റിന്‍കര
വേലായുധന്‍ കുട്ടി
റഫീഖ് പി
പ്രദീപ് കുമാര്‍
ഷിജ വര്‍ഗീസ്
അനീഷ് എം
ഷഫീര്‍ മണ്ണാര്‍ക്കാട്
സഞ്ചു സിഎച്ച്
സച്ചിന്‍ ഫിലിപ്പ്
മുഹമ്മദ് അഫ്‌നാന്‍ എജി
അഞ്ജലി അജയ്
മുഹമ്മദ് ഹാരിസ്
ജിനേഷ്
മാത്യു വിപി
ബഷീര്‍ തയ്യില്‍
രവീന്ദ്രന്‍ എംകെ
ജോബിന്‍ സേവ്യര്‍
സൗമ്യ ഷിബു
ഷഫീര്‍ എം വീട്ടില്‍
മധുകുമാര്‍ പി
കണ്ണന്‍ താഴ
സുഹൈല്‍ തൈക്കാടന്‍
ജയശ്രീ രാധാകൃഷ്ണന്‍
സജീഷ് സിഎച്ച്
ആതിര രതീഷ്
രാജി പി മണി
ലൗലി ജോസഫ്
രഘുനാഥന്‍ സിപി
അനന്ദു
ജഫീര്‍ സനു
മുഹമ്മദ് നാഹുല്‍
ബീന ജയ്
സ്‌നേഹ സെബാസ്റ്റ്യന്‍
അഞ്ജന കടമ്പനാട്
ബിന്ദു ബിനോയ്
അനീസ് അഹമ്മദ്
ഇഖ്ബാല്‍ പിഎച്ച്
മുകേഷ്
സജി
അജി തോമസ്
അമീര്‍ കെ
അബു
മിനി ടി
ഷാഫി വളപ്പില്‍
ഹൃദ്യാന ബിനു
സജിന്‍ സജി
സ്വാതി സ്മൃതി
പ്രവീണ
സ്മിത ബാലാനന്ദന്‍
ഷഫീദ് അബ്ദുള്‍
ദില്‍ഷ മുഹമ്മദ്
വിപിന്‍ ഡി
മഞ്ജു ജോസ്
അനി ജെ
ജയന്‍ നായര്‍
അബ്ദുള്‍ റഷീദ്
സംഗീത
മനോജ് പി മാത്യു
അനീഷ്
ഷാനിത് അബ്ദുള്‍
ഇക്കു പി
സിദ്ദിഖ് അക്ബര്‍
സൂരജ് ആര്‍
എ ആര്‍ കുട്ടി ചാലിയത്ത്
ജാബു ജെ എ
റഹ്‌മത്തുള്ള തയ്യില്‍
മന്‍സൂര്‍
ഈ ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷം പൂര്‍ണമായ മേല്‍വിലാസം ട്വന്റിഫോറിനെ അറിയിക്കണം. ഭാഗ്യശാലികള്‍ ബന്ധപ്പെടേണ്ട നമ്പര്‍: 8111 99 1260 , 8111 99 1602
Story highlights: 24 Election Counting Day Umbrella Winners List