ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ലൊക്കേഷനില്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ്....