‘മൂന്നടി മാത്രമുള്ളവനൊന്നും ഡോക്ടറാകാൻ കഴിയില്ല’; അവഗണിച്ചവർക്ക് മുന്നിൽ ഡോക്ടറായി കാണിച്ചുകൊടുത്ത് ഗണേഷ്

ഉയരക്കുറവ് കാരണം വിഷമിക്കുന്ന നിരവധിയാളുകളെ നമുക്കിടയില്‍ കാണാനാകും. കുട്ടിക്കാലം മുതല്‍ സമപ്രായക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമുള്ള പരിഹാസച്ചുവയുള്ള വാക്കുകള്‍ കൂടെയാകുമ്പോള്‍....