‘പരീക്ഷൊന്ന് കഴിയട്ടിഷ്ടാ, മ്മക്ക് പെടക്ക്യാം’; ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്‌’എത്താൻ വൈകും…

കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും കളിയില്‍ അല്‍പ്പം കാര്യവും നിറഞ്ഞ കഥ പറയാൻ ഒരുങ്ങുകയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌.....