തമിഴിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഐശ്വര്യ ലക്ഷ്മി; ശ്രദ്ധ നേടി ‘ആക്ഷന്‍’ ട്രെയ്‌ലര്‍

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്.....