അച്ഛന്റെ ചിത്രത്തിലേക്ക് നോക്കി ‘ജൂനിയര്‍ചീരു’വിന്റെ കുഞ്ഞുവിശേഷം പറച്ചില്‍; വിഡിയോ പങ്കുവെച്ച് മേഘ്‌ന രാജ്

ചലച്ചിത്ര താരങ്ങളുടെ കുടുംബവിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. തെന്നിന്ത്യന്‍ ചലച്ചിത്രാതാരം മേഘ്‌ന രാജിന്റേയും മരണം കവര്‍ന്നെടുത്ത ചിരഞ്ജീവി സര്‍ജയുടേയും....