ആദി ശങ്കറിന് രണ്ടാം ജന്മം നൽകി ദുൽഖർ സൽമാൻ ഫാമിലി- നന്ദി പറഞ്ഞ് ഒരു ഗ്രാമം

മലയാളികളുടെ അഭിമാനമായ മമ്മൂട്ടിയുടെ പേരിലാണ് കോട്ടയത്തെ ചെമ്പ് ഗ്രാമം അറിയപ്പെടുന്നത്. ഇപ്പോഴിതാ, ആ ഗ്രാമം ഒന്നടങ്കം മമ്മൂട്ടിയുടെ മകനും നടനുമായ....