അന്യന്‍, ലാലേട്ടന്‍ ചെയ്തിരുന്നുവെങ്കില്‍ വേറെ ലെവല്‍ ആയേനെയെന്ന് വിക്രമിന്റെ ഭാര്യ; കഥപറഞ്ഞ് താരം, ഒപ്പം മകനും: വീഡിയോ

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ചിയാന്‍ വിക്രം. പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട് താരം. ഏതൊരു കഥാപാത്രത്തെയും അതിന്റെ....