മഴ തുടരുന്നു; നെടുമ്പാശേരി വിമാനത്താവളം അടച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. അടുത്ത ഞായറാഴ്ച (12 ) വരെയാണ് വിമാനത്താവളത്തിലെ സർവീസ്....