അലീനിയ മോളുടെ പാട്ടിൽ അലിഞ്ഞ് ടോപ് സിംഗർ വേദി; മനോഹര സംഗീതം കേൾക്കാം…

മധുര സുന്ദര ഗാനങ്ങളിലൂടെ ടോപ് സിംഗർ വേദി കീഴടക്കിയ സുന്ദരികുട്ടിയാണ് അലീനിയ മോൾ. ‘കടൽകാറ്റിൻ നെഞ്ചിൽ’ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചാണ് ഇത്തവണ....