ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ ഇനി ഇന്ദ്രൻസിന്റെ ‘ആളൊരുക്ക’വും

നാലാമത് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളം ചലച്ചിത്രം ആളൊരുക്കം. വി സി അഭിലാഷ് സംവിധാനവും രചനയും നിർവഹിച്ച, ഇന്ദ്രൻസ്....