‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു..’- മകന്റെ രസകരമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

ചുരുക്കം ഗാനങ്ങൾക്ക് മാത്രമേ ഈണം പകർന്നിട്ടുള്ളെങ്കിലും മലയാളികളുടെ ഇഷ്ടം നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന ചിത്രത്തിലെ....