ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹര’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം....